rajasimha
രാജ സിംഹ

അയ്യന്തോൾ: കണ്ണത്ത് ലെയിനിൽ മരുതൂര് ഓമനയമ്മയുടേയും പരേതനായ നെന്മാറ അയിലൂർ ആറ്റുപുറത്തെ നാരായണപിള്ളയുടെയും മകൻ രാജ സിംഹ (48) ഹൃദ്രോഗം മൂലം നിര്യാതനായി. ഭാര്യ: സ്‌നേഹ (നഴ്‌സ് അയർലാന്റ്). മകൾ: അഖില. സഹോദരി: വിജി. അയ്യപ്പ ഡി വോട്ടിസ് ഫോറം ജില്ല പ്രസിഡന്റായിരുന്നു. ശബരിമല വിഷയത്തിൽ ഹൈ കോടതിയിൽ നിരവധി ഹർജികൾ നൽകിയിരുന്നു. സംസ്‌കാരം 28ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.