subramanian
സുബ്രഹ്മണ്യൻ

കാട്ടൂർ: മുനയം പുതുപറമ്പിൽ രാവുണ്ണി മകൻ സുബ്രഹ്മണ്യൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പുഷ്പാവതി. മക്കൾ: കഷോർകുമാർ, സെൽവരാജ്, സുന്ദരരാജൻ, വത്സല, ജയറാണി. മരുമക്കൾ: മിനി, സിന്ധു, ലിജി, സുരേഷ്, അനിൽ.