എടത്തിരുത്തി: തുരുത്തി പരേതനായ രാമന്റെ ഭാര്യ തങ്ക (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സഹദേവൻ, രവി, കൃഷ്ണൻ, വിമല, അംബിക, പരേതനായ ദാസൻ. മരുമക്കൾ: വിമല, കനക, സുനിത, പുഷ്‌ക്കരൻ, പരേതരായ ദേവയാനി, വേലായുധൻ.