മാള: നെയ്തക്കുടി കോലഞ്ചേരി ജോസ് (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 .30 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ . ഭാര്യ: എൽസി. മക്കൾ: സോളി, സോയി (മാള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കൊച്ചിൻ റിഫൈനറി ), ഡോളി. മരുമക്കൾ: ജൂലി, ആനീസ്.