വെള്ളിക്കുളങ്ങര: മോനൊടി പൂത്തെറ്റി വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീരാമൻ, പരേതയായ ദേവു. മരുമകൾ: ഇന്ദിര