കാളക്കല്ല് : കീലേത്ത് വർക്കി (99) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പത്രോസ്, പെണ്ണമ്മ, സൂസമ്മ, ജോയ്. മരുമക്കൾ: ഏലിയാമ്മ, പരേതനായ ജോർജ്, ബേബി, ലീലാമ്മ.