ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിന് മുൻവശം വെള്ളക്കട പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ. മക്കൾ. തങ്ക, അമ്മു, രവി, വിജയൻ, ശശി, വേണുഗോപാൽ (ഐശ്വര്യ ബുക്ക് ബൈൻഡിംഗ്, കുറുക്കൻ പാറ), വിശ്വംഭരൻ. മരുമക്കൾ. ലീല, ദ്രൗപദി, അംബിക, കല, ഗീത, പരേതരായ വേലായുധൻ, ശ്രീധരൻ.