obituary
തങ്ക

ചാവക്കാട്: തിരുവത്ര അയോദ്ധ്യ നഗറിൽ താമസിക്കുന്ന പരേതനായ കാഞ്ഞിരപറമ്പിൽ ചന്ദ്രാഗതൻ ഭാര്യ തങ്ക (88) നിര്യാതയായി. ശവ സംസ്കാരം നടത്തി. മക്കൾ: മനോഹരൻ, പത്മനാഭൻ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ , പുഷ്പ, ഉഷ, വസന്ത, ജയന്തി. മരുമക്കൾ: സിദ്ധാർത്ഥൻ, ഷൺമുഖൻ, ലത, കുമാരി, മിനി, വിബിത, ബിൻസി, പരേതനായ ബാലൻ...