ചാവക്കാട് : പാലയൂർ പരേതനായ കോയസൻ മകൻ അമ്പലത്ത് വീട്ടിൽ പണ്ടാരത്തിൽ (കോടത്തൂർ) ഷെരീഫ് (82 )നിര്യാതനായി.ഭാര്യമാർ:സൈനബ, സൈബുണ്ണീസ. മക്കൾ:ഷബീർ, ഷംസീർ, ഷാനി. മരുമക്കൾ : ഐഷ നഫീന, നാസിയ, നബീൽ.