കുന്നംകുളം: പടിഞ്ഞാറെ അങ്ങാടി പനക്കൽ പരേതനായ ഉക്രു മകൾ ലില്ലി (84) നിര്യാതയായി. മോർ ഒസ്താത്തിയോസ് ബെന്യാമിൻ മെത്രാപ്പോലീത്തയുടെ സഹോദരിയാണ്. 50 വർഷത്തിലധികമായി സൺടേ സ്‌കൂൾ അധ്യാപികയായിരുന്നു. സംസ്‌ക്കാരം 30ന് ഉച്ചയ്ക്ക് രണ്ടിന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ. മറ്റ് സഹോദരങ്ങൾ: ജാക്‌സൺ, ജോയ്, സൂസൺ, ജോസഫ്, ബെറ്റി, പരേതരായ ല്ര്രഫനന്റ് സാംസൺ, കുരിയച്ചൻ. ശോശാമ്മ, അരിയൻ.