കുന്നംകുളം: പഴഞ്ഞി കോർട്ട് റോഡിൽ സെയിൽ ടാക്‌സ് പ്രാക്ടീഷണർ ചീരൻ വീട്ടിൽ താരുക്കുട്ടി (89) നിര്യാതനായി. സംസ്‌ക്കാരം 30ന് ഉച്ചയ്ക്ക് രണ്ടിന് പഴഞ്ഞി ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ, മക്കൾ: റീന, ലിസി, ബെന്നി, മോൺസി, ഡോ. റെജീന മരുമക്കൾ: ഉക്രുകുട്ടി, ഫോയ് വർഗീസ്, സിജി, അഡ്വ. സജീവ്.