ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര പുളിയമ്പ്ര ബാഹുലേയന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലേഖ, ലിജി, ലിനി. മരുമക്കൾ: കണ്ണൻ, സുനിൽ, മൻജേഷ്.