കിഴുപ്പിള്ളിക്കര: റിട്ട. കൃഷിവകുപ്പ് ഓഫിസർ അഴിമാവ് കടവ് വലിയപറമ്പിൽ വിജയൻ (91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുജാത (പടിയൂർ കാവല്ലൂർ കുടുംബാഗമാണ്). മക്കൾ: ജോബി (കൃഷി ഓഫീസർ അന്നമനട പഞ്ചായത്ത്), ജോളി (ജെ.ബി.ഡി.ഒ, അന്തിക്കാട് ബ്ലോക്ക് പഞ്ചയാത്ത്). മരുമക്കൾ: ഡോ.ഷീജ, ശിവലാൽ.