ചാഴൂർ: സിനിമ സംവിധായകൻ കപിൽ ചാഴൂരിന്റെ പിതാവ് കുരുവേലി ഗോപിനാഥൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: കപിൽ ചാഴൂർ, ഹിമ. മരുമകൻ: ഗിരിവാസൻ.