കൊടകര: ആളൂർ വെള്ളാഞ്ചിറ കണ്ണൂക്കാടൻ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വെള്ളാഞ്ചിറ ഫാത്തിമ മാതാ പള്ളി സെമത്തേരിയിൽ. മക്കൾ: ജോൺസൺ, മേഴ്‌സി (അധ്യാപിക), പരേതയായ ഗ്രേസി, ഡിക്‌സൺ (ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ). മരുമക്കൾ: ടെൽമ, ജോൺ, പോൾ, ഫെമിൻ.