തൃശൂർ: വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുകളിൽ പ്രീലിറ്റിഗേഷൻ മീഡിയേഷൻ ഹെൽപ്പ് ഡെസ്ക് ക്ലിനിക്കുകൾ ആരംഭിക്കുന്നു. കോടതികളിൽ വ്യവഹാരം ബോധിപ്പിക്കുന്നതിനു മുമ്പേ തന്നെ എതികർക്ഷികളുമായി മദ്ധ്യസ്ഥ ചർച്ച നടത്തി തീർപ്പാക്കുന്നതിനുള്ള സംവിധാനാണ് പ്രീലിറ്റിഗേഷൻ മീഡിയേഷൻ. വിശദവിവരങ്ങൾ അതത് കോടതികളിലെ ഹെൽപ്പ് ഡെസ്ക് ക്ലിനിക്കുകളിൽ ലഭിക്കും. ഫോൺ: 04872360010.