umadevi
ഉമാദേവി

ഇരിങ്ങാലക്കുട: പാട്ടമാളി റോഡ് നിവാസി ഡോ. ഉഷാകുമാരിയുടെ മാതാവ് രാക്കുണ്ണിയേടത്ത് ഉമാദേവി (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. പ്രേമ കുമാരി (ചെന്നൈ) ഡോ. ഉഷാകുമാരി (ഇരിങ്ങാലക്കുട). മരുമക്കൾ: ഡോ. പ്രേംരാജ് (ചെന്നൈ), ഡോ. ഹരീന്ദ്രനാഥ് ( ഇരിങ്ങാലക്കുട).