meenakshi
മീനാക്ഷി

മുല്ലശ്ശേരി: അയ്യപ്പംകുടം പരേതനായ കാമ്പ്രത്ത് ശങ്കുണ്ണി ഭാര്യ മീനാക്ഷി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വേലായുധൻ, സുദീക്ഷണൻ, പരേതരായ അരവിന്ദാക്ഷൻ, ഹരിദാസൻ. മരുമക്കൾ: മല്ലിക, സുഭദ്ര, സുശീല, ജയന്തി.