muhammed-kunji
മുഹമ്മദ് കുഞ്ഞി

പെരിങ്ങോട്ടുകര: കാട്ടൂർ കൊളംബോ ഹോട്ടൽ ഉടമ താന്ന്യം വലിയകത്തു മുഹമ്മദ് കുഞ്ഞി (95) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: കരീം, കുഞ്ഞുമുഹമ്മദ്, സുബൈർ, നൗഷാദ്, കദീജാബി, ലൈല, നസീറ. മരുമക്കൾ: മുസ്തഫ, അബ്ദുകുട്ടി, അഷറഫ്, അസ്മാബി, നസീറ, ഷീജ, ജാസ്മി.