കാളത്തോട്: കൃഷ്ണാപുരം ലക്ഷംവീട് നഗറിൽ താമസിക്കുന്ന കുളങ്ങരവീട്ടിൽ മൊയ്തുണ്ണി മകൻ ബദറുദ്ധീൻ (61) നിര്യാതനായി. മക്കൾ: റിയാസ്, മുനീർ, റഷീദ. മരുമക്കൾ: ജസീല, നസീർ.