കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്തിന് പടിഞ്ഞാറു വശം കിളിക്കോട്ട് വേലായുധൻ ഭാര്യ വത്സല (56) നിര്യാതയായി. മകൻ: ശ്യാം. മരുമക്കൾ: ശ്രുതി. സംസ്‌കാരം നടത്തി.