കയ്പ്പമംഗലം: കുളിമുട്ടം ഭജനമഠം മാടത്തിങ്കൽ രാമൻ മകൻ ദാസൻ (67) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: രമേഷ്, ടിന്റു. സംസ്‌കാരം നടത്തി.