ഉല്പത്തിക്കുമുമ്പ് പാത്രങ്ങൾ ഉണ്ടായിരിക്കുന്നില്ല. മണ്ണു മാത്രമേ ഉണ്ടായിരിക്കുന്നുള്ളു. അതുപോലെ പ്രപഞ്ച സൃഷ്ടിക്കുമുമ്പ് ബ്രഹ്മത്തിൽ നിന്ന് വേർപെട്ട മായ ഉണ്ടായിരിക്കുന്നില്ല.