ചിറയിൻകീഴ്: ചിറയിൻകീഴ് പണ്ടകശാല മണിതര നിവാസിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സരോജിനി (97) നിര്യാതയായി. മക്കൾ: ബാബു, മണിതരൻ, സുലേഖ, ഭദ്രകുമാർ, മോഹനൻ, പ്രസന്ന, ഷൈല, കുഞ്ഞുമോൾ, പരേതനായ തുളസീധരൻ. മരണാനന്തര ചടങ്ങ്: തിങ്കൾ രാവിലെ 8ന്.