കാരുണ്യ ചികിത്സ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) എം.എൽ.എ മാരായ റോഷി അഗസ്റ്റിനും പ്രൊഫ.എൻ.ജയരാജും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസസമരം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.