ആറ്റിങ്ങൽ: മുട്ടപ്പലം മാതശ്ശേരിക്കോണം സ്കൂളിനു സമീപം നൂർമഹലിൽ മുഹമ്മദ് ഹനീഫ ( 75, റിട്ട. ആർമി പെൻഷൻ ഓഡിറ്റർ ഓഫീസർ) നിര്യാതനായി. ഭാര്യ: ഹാജിറാ ബീവി, മക്കൾ: സറീന, സബീന, അബ്ദുൽ ഹക്കീം, ഹാഷിം. മരുമക്കൾ: സുൽഫിക്കർ അലി, നവാസ്, നജില, സുമയ്യ.