thulasi

പട്ടം : രാജലക്ഷ്മി നഗർ ഹൗസ് നമ്പർ 28 ൽ പരേതനായ രവീന്ദ്രദാസിന്റെ ഭാര്യ തുളസിബായ് (78) നിര്യാതയായി. മക്കൾ: ഡോ. അനിൽദാസ്. ആർ, ഡോ. ബിന്ദുദാസ്. ആർ. മരുമക്കൾ : എ. ഉണ്ണിക്കൃഷ്ണൻ, ഡോ. ദീപ.വി.കെ. സംസ്കാരം: വ്യാഴാഴ്ച വൈകിട്ട് 3ന്.