കരിക്കകം : വിഷ്ണുശ്രീ ടി.സി. 91/1840ൽ വി. നടരാജന്റെ ഭാര്യയും വട്ടപ്പാറ പത്മവിലാസത്തിൽ പരേതനായ ഭാസ്കരൻ ആശാരിയുടെയും ദേവകിയുടെയും മകൾ പ്രഭാകുമാരി (55) നിര്യാതയായി. മക്കൾ: വിഷ്ണുരാജ്, വർഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.