priyamvada

ചപ്പാത്ത് : ചൊവ്വര ആലുനിന്ന വീട്ടിൽ ബി. പ്രിയംവദ (83, റിട്ട. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മക്കൾ : ജഗൽ പ്രസാദ്, ഭാസി, ബൈജു, ബാബു. മരുമക്കൾ: ഗീത, ശ്യാമള, ശശി, ബിന്ദു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.