കേശവദാസപുരം: പിള്ളവീട് നഗർ വലിയപറമ്പിൽ വീട്ടിൽ വിമല.ബി (66) നിര്യാതയായി. മക്കൾ: സുരേഷ്, സുമേഷ്, സുനീഷ്. മരുമക്കൾ: രേഷ്മ, അഞ്ചു, സൗമ്യ. സഞ്ചയനം : 7ന് രാവിലെ 9 ന്.