01

പോത്തൻകോട് :സ്വാമിയാർമഠം കൃഷ്ണവിലാസത്തിൽ കെ മോഹനൻനായർ(63) നിര്യാതനായി.ഭാര്യ: കുമാരി ലേഖ.മക്കൾ:അഞ്‍ജു മോഹൻ (ജവഹർ നവോദയ വിദ്യാലയം,നിക്കോബാർ)ആര്യ മോഹൻ.മരുമകൻ:രഞ്ജിത്ത്.എസ്.എൽ(ഷാർജ)ബിജുകുമാർ.വി (സെക്രട്ടറി,കൊയ്‌ത്തൂർകോണം വെൽഫെയർ സഹകരണ സംഘം). സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.