കല്ലമ്പലം: ചാവർകോട് കിഴക്കുംകര വീട്ടിൽ എൻ.സുമതിയുടെ സഹോദരിയും വെട്ടൂർ പന്തിവിള വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യയുമായ എൻ .ശാന്ത (78) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.