salim

കണിയാപുരം: സി.ആർ.പി.എഫ് പള്ളിപ്പുറം കല്ലമ്പള്ളി വീട്ടിൽ കെ.പി.സലിം (76, റിട്ട. ഹെഡ് മാസ്റ്റർ കണിയാപുരം യു.പി സ്കൂൾ ) നിര്യാതനായി. ഭാര്യ: സുബൈറത്ത് ബീവി. മക്കൾ: ഷാജി (അബുദാബി), ഷാബു, ഷീബ. മരുമക്കൾ: ഹസീന, സുമിന, ഷഫീക്ക്.