ചീനിവിള: തെക്കിൻകര പുത്തൻവീട്ടിൽ കൈതയിൽ സുദർശനന്റെ ഭാര്യ വിജയമ്മ (58) നിര്യാതയായി. മക്കൾ: സുജിത്ത് എസ്.വി, ശ്രീജിത്ത് എസ്.വി. മരുമക്കൾ: ചിന്നു എൽ.ആർ, ശാലിനി യു. സഞ്ചയനം: 7ന് രാവിലെ 8.30ന്.