venka

കോട്ടയ്ക്കകം: തെക്കേ തെരുവിൽ എസ്.എ.ആർ.എ 109ൽ ജി വെങ്കിട്ടരാമൻ (മോഹൻ അയ്യങ്കാർ, 64) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചക്ക് 2ന് പുത്തൻകോട്ട ശ്മശാനത്തിൽ.