നെയ്യാറ്റിൻകര: ഊരൂട്ടുകാല മാവറത്തല ദിപിൻ മന്ദിരത്തിൽ എ.ആർ.എ 86 ൽ ബി. വർഗീസ് (64) നിര്യാതനായി. ഭാര്യ: അനിത വർഗീസ്. മക്കൾ: അനു വർഗീസ്, ദിപിൻ വർഗീസ്. മരുമക്കൾ: അബി മോഹൻ. പ്രാർത്ഥന: ഇന്ന് രാവിലെ 10 ന്.