അമരവിള : ചായ്ക്കോട്ടുകോണം മരുതത്തൂർ നെടിയകാല പുത്തൻവീട്ടിൽ എസ്. ശങ്കരപിള്ള (76) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ എം. മക്കൾ: ശ്രീകുമാർ എസ്, അനിൽകുമാർ എസ്. മരുമക്കൾ: ബിന്ദുലേഖ എസ്.ആർ, മഞ്ജു എസ്. സഞ്ചയനം: 4ന് രാവിലെ 9ന്.