sarada

ഏണിക്കര : തരിമണ്ണൂർ വീട്ടിൽ പരേതനായ വേലപ്പന്റെ ഭാര്യ ശാരദ (68) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഷാജി. മരുമകൻ:സുരേഷ് കുമാർ. സഞ്ചയനം: 8ന് രാവിലെ 9ന്.