vasantha

ശ്രീകാര്യം: ഇടവക്കോട് ആലുവിള വീട്ടിൽ പി. സഹദേവന്റെ ഭാര്യ കെ. വസന്ത (74) പേരൂർക്കട വഴയില, ക്രൈസ്റ്റ് നഗർ ശ്രുതിയിൽ നിര്യാതയായി. മക്കൾ : വി.എസ്. ബീന, വി.എസ്. ബിന്ദു, വി.എസ്. സിന്ധു. മരുമക്കൾ: വി. വേണി, ബി. രാജൻ, വി. ബൈജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.