തിരുവനന്തപുരം : പേയാട് ചീലപ്പാറ, പൂയംവീട്ടിൽ പരേതനായ അച്യുതൻ നായരുടെ (റിട്ട. ഐ.എസ്.ആർ.ഒ) ഭാര്യ എൽ. ജയലക്ഷ്മി (63) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ശ്രീകണ്ഠൻ, രോഹിണി. മരുമക്കൾ: ദീപ, ഗീതു, സജീവ് ലാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.