പേരൂർക്കട: കുടപ്പനക്കുന്ന് കെ.ആർ.എ 136 പുതുവൽ പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ജെ.കൃഷ്ണമ്മ (95) നിര്യാതയായി. മക്കൾ: എ.വിജയൻ (റിട്ട.പേരൂർക്കട സർവീസ് കോ-ഒാപ്പറേറ്റീവ് ബാങ്ക്) , പരേതനായ എ.ശശിധരൻ , പരേതനായ എ.രവീന്ദ്രൻ , എ.രഘുനാഥൻ (അമ്പാടി ഹോട്ടൽ, കുടപ്പന്നക്കുന്ന്) , എ.മോഹൻകുമാർ, കെ.രമാദേവി, കെ.ശകുന്തള (ഗവ.ആയുർവേദ ആശുപത്രി, വട്ടപ്പാറ), കെ.വത്സലകുമാരി (അങ്കണവാടി ടീച്ചർ), എ.സതീശൻ (ബിസിനസ്). മരുമക്കൾ: പരേതയായ എസ്. കോമളം, പരേതയായ എം.രാധ, പുഷ്പം, ഗിരിജ, പരേതയായ രമ , സതീശൻ, പരേതനായ മധുസൂദനൻ, പ്രസന്നകുമാർ, സിന്ധു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.