d

വെമ്പായം: തലയൽ വടക്കേവിളകത്തു വീട്ടിൽ അംബുജാക്ഷിഅമ്മ ( 81) നിര്യാതയായി. മക്കൾ സുരേന്ദ്രൻ നായർ, വിജയകുമാരൻ നായർ, വിജയകുമാരി . മരുമക്കൾ: മഹേശ്വരി, സരസ്വതി, ശേഖരൻ നായർ.