1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
യു.ടി.ഐ
2. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ബാങ്ക്?
എസ്.ബി.ഐ
3. കൃഷിയുടെ ഉന്നമനത്തിനായി രൂപീകരിച്ച ബാങ്ക് ?
നബാർഡ്
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബ്ദുൾ കലാം ആസാദ്
5. മൗലാനാ അബ്ദുൾ കലാം ആസാദിന്റെ പ്രശസ്തമായ പുസ്തകമാണ്?
ഇന്ത്യ വിൻസ് ഫ്രീഡം
6. നെഹ്റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ചത്?
ഇന്ദിരാഗാന്ധി
7. 1975ലെ ആഭ്യന്തര അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
8. 1974 മേയ് 18ന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇന്ത്യ ആദ്യത്തെ അണുപരീക്ഷണം നടത്തുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
9. ഇന്ത്യൻ വിദേശ നയങ്ങളുടെ ശില്പി?
നെഹ്റു
10. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്നത്?
പി.വി. നരസിംഹറാവു
11. ഇന്ത്യയും നേപ്പാളും ഒപ്പുവച്ച നദീജല ഉടമ്പടി?
മഹാകാളിജല ഉടമ്പടി
12. മഹാകാളിജല ഉടമ്പടി ഒപ്പുവച്ചത്?
1996 ഫെബ്രുവരി
13. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ രാഷ്ട്രപതിയായത്?
രാജേന്ദ്രപ്രസാദ്
14. ജയപ്രകാശ് നാരായണന്റെ ആത്മകഥ?
പ്രിസൺ ഡയറി
15. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?
1965
16. ആദ്യ മാഗ്സസെ അവാർഡ് നേടിയത്?
വിനോബാ ഭാവെ
17. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?
വിനോബാ ഭാവെ
18. വിനോബാഭാവെയുടെ ആത്മീയ ഗവേഷണ ശാല?
പൗനാറിലെ പരംധാം ആശ്രമം
19. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത്?
1982
20. 1940ൽ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ ആദ്യ സമരഭടനായി തിരഞ്ഞെടുത്തത്?
വിനോബാഭാവെ
21. തത്ത്വചിന്തകനായ രാഷ്ട്രപതി?
ഡോ. എസ്.രാധാകൃഷ്ണൻ