1

പ്രാവച്ചമ്പലം: കുടുംബന്നൂർ പടിഞ്ഞാറ്റെപ്പുര മേലെ പുത്തൻവീട്ടിൽ പരേതനായ ചെല്ലയ്യന്റെ ഭാര്യ റാേസമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ കമലം , പരേതനായ പാലയ്യൻ , സരള , ബായി , കുട്ടപ്പൻ , സുകുമാരൻ. മരുമക്കൾ: സരോജിനി , റെസിലയ്യൻ , വിജയൻ , അംബിക , സുജ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.