dorathi-bhai


കോവളം ; വെളളയായണി പാലപ്പൂര് ജോയിവില്ലയിൽ പരേതനായ എ.പി .ലോറൻസിന്റെ ഭാര്യ ഡോറത്തി ബായി (78) നിര്യാതയായി. പാലപ്പൂര് ഹോളിക്രോസ് എൽപി സ്‌കൂളിൽ പ്രഥമാധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.മക്കൾ :ഫാ.ജോണി കെ .ലോറൻസ് (നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ഡയറക്ടർ), വെൻസസ് ലാസ്, ഹെലൻ ഡി .ലോറൻസ്, ജോയി കെ .ലോറൻസ്. മരുമക്കൾ :സുധീരൻ, ആനിജാനറ്റ്, ഷീജ സി എസ്. പ്രാർഥന ശനിയാഴ്ച വൈകിട്ട് 3.30 ന് ഹോളി ക്രോസ് ദേവാലയത്തിൽ .