vld-2-

വെള്ളറട: മൈലച്ചൽ കളിയൽ വീട്ടിൽ വിശ്വനാഥൻ നായർ 86) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: മോഹനൻ (സി. പി. എം. വെള്ളറട ഏരിയ കമ്മിറ്റി അംഗം ) ,ചന്ദ്രകുമാരി , കുമാരി ശശികല. മരുമക്കൾ: ശ്രീകണ്ഠൻ നായർ, വേണുഗോപാലൻ നായർ, ശ്രീലത .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.