വർക്കല: ഒറ്റൂർ തറവട്ടംവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ജലജ (73) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, അനിത, അനില. മരുമക്കൾ: ബിന്ദു, രജനി, ദിലീപ്, സുരേഷ്. സഞ്ചയനം: ജൂലായ് 6 രാവിലെ 8.30ന്.