rajendran

കോവളം : മംഗലത്തുകോണം ആർ.എസ് സദനത്തിൽ എൽ.രാജേന്ദ്രൻ (71) നിര്യാതനായി.ഭാര്യ പരേതയായ സരസ്വതി. മക്കൾ : രാജേഷ്, സുരേഷ് ബാബു . മരുമക്കൾ : പ്രിയ, ശ്രീജ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച 7 ന്