മലയിൻകീഴ്: വിളപ്പിൽശാല നെടുംകുഴി കണികാണുംപാറ വെട്ടുവിള പുത്തൻവീട്ടിൽ പരേതനായ സ്വതന്ത്രസമര സേനാനി സ്റ്റേഫാനോസിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ :യോഹന്നൻ,സൗധാമിനി,ലീലാ ഭായ്, പരേതയായ ബേബിസരോജം. മരുമക്കൾ : ലില്ലി, പാപ്പച്ഛൻ, ഗോപി, ചന്ദ്രൻ.സംസ്കാരം : ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.