1. പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാന ആയോധന കല ഏത്?
കളരിപ്പയറ്റ്
2. ജോവൻ ഒഫ് ആർക്ക് ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശതവത്സരയുദ്ധം
3. ആദ്യത്തെ ജൈനമത സമ്മേളനം നടന്നതെവിടെ?
പാടലീപുത്രത്തിൽ വച്ച്
4. അമേരിക്കൻ മോഡൽ ഭരണഘടനാ വക്താവ് ആര്?
സി.പി. രാമസ്വാമി അയ്യർ
5. ഗീർവനം എവിടെയാണ്?
ഗുജറാത്തിൽ
6. ഖാന പക്ഷിസങ്കേതം എവിടെ?
രാജസ്ഥാനിലെ ഭരത്പൂരിൽ
7. ആര്യന്മാരുടെ കാലഘട്ടം അറിയപ്പെടുന്നത് ഏത്?
വേദകാലം
8. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചത് ആര്?
ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മ
9. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് ആര്?
ഗവർണർ
10. കോഴിക്കോട്ടെ ഫറോക്ക് പട്ടണം സ്ഥാപിച്ചത് ആര്?
ടിപ്പു സുൽത്താൻ
11. ഉത്തരേന്ത്യയിൽ വനനശീകരണത്തിനെതിരായി ഉയർന്നുവന്ന പ്രസ്ഥാനം ഏത്?
ചിപ്കോ പ്രസ്ഥാനം
12. ഓർലിയൻസിന്റെ കന്യക എന്നറിയപ്പെടുന്നത് ആര്?
ജോവൻ ഒഫ് ആർക്ക്
13. ഷഡ്പദങ്ങൾ മുഖേനയുള്ള പരാഗണമാണ്?
എന്റമോഫിലി
14. സെൻട്രൽ വിജിലൻസ് കമ്മിഷണറെ നിയമിക്കുന്നതാര്?
പ്രസിഡന്റ്
15. ക്ഷയരോഗത്തിന് കാരണമായ രോഗാണു ഏത്?
ബാക്ടീരിയ
16. കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭ നിലവിൽ വന്നത് ആരുടെ നേതൃത്വത്തിലാണ്?
പട്ടം താണുപിള്ള
17. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഭൂഖണ്ഡം ഏത്?
ഏഷ്യ
18. ഡെന്മാർക്കിന്റെ പാർലമെന്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഫോൾകെറ്റിംങ്ങ്
19. തിരു - കൊച്ചി സംസ്ഥാനം രൂപീകൃതമായത് എന്ന്?
1949 ജൂലായ് 1
20. പിങ്ക് വിപ്ളവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഔഷധം
21. ഏഴു മലകളുടെ നഗരം എന്നറിയപ്പെടുന്നത് ഏത്?
റോം